ചെമ്പനോട ആനിക്കുഴിക്കാട്ടിൽ പ്രീതിൽ ജോസ് (46)

കോഴിക്കോട്: ചെമ്പനോട ആനിക്കുഴിക്കാട്ടിൽ പ്രീതിൽ ജോസ് (46) നിര്യാതനായി. ഭാര്യ: ടെസ്ലി മാത്യു. മക്കൾ: മിഷിൽ, മെറിൽ (വിദ്യാർത്ഥികൾ). പേഴത്തിങ്കൽ കുടുംബാംഗമാണ്. ‘സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് മലാപ്പറമ്പ്, മാസ്കോർണറിന് സമീപമുള്ള വസതിയിൽ നിന്നും ആരംഭിച്ചു, ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കാസർഗോഡ് വെള്ളരിക്കുണ്ട്, ബളാൽ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തി.
