KOYILANDY DIARY.COM

The Perfect News Portal

ഡോ. കെ. എം. ഉവൈസിൻ്റെ ഭാര്യ കാട്ടുകുളങ്ങര അസ്മ മൻസിൽ നസീമ (69) നിര്യാതയായി

കൊയിലാണ്ടി: കാട്ടുകുളങ്ങര അസ്മ മൻസിൽ നസീമ (69) നിര്യാതയായി.
ഭർത്താവ്: ഡോ. കെ. എം. ഉവൈസ് (ഹോംഫിക്കോസ് സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ ഹോമിയോപതി മെഡിക്കൽ അസോസിയേഷൻ ആൾ ഇന്ത്യ പ്രസിഡണ്ട്). മക്കൾ: അൻസൽ മുഹമ്മദ്‌. (ഓക്സ്ഫോർഡ് യൂണിവേർസിറ്റി യു.കെ) അൻസിയ ഹാരിസ്.
.
.
മരുമക്കൾ: ഹാരിസ് ചിങ്കിളി, ബത്തേരി (ടി. പി ടൈൽസ് ആൻ്റ് സാനിറ്ററീസ്), ഡോ. ഷാലിം സൊറാന, (നാഷണൽ ഹെൽത്ത് സർവീസ് യു.കെ) സഹോദരങ്ങൾ: നാസർ (ആലപ്പുഴ തോട്ടപള്ളി), മുക്താർ, നിസാർ, സത്താർ (മൂന്നു പേരും റാസൽഖൈമ), നസ്സർ ബത്തേരി. ജനാസ നമസ്കാരം: വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ.
Share news