KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ ഡിഗ്രി വിദ്യാർത്ഥികളുടെ യോഗം

കൊയിലാണ്ടി: നഗരസഭ പരിധിയിലുളള വിവിധ കോളേജുകളിലെ ഡിഗ്രി വിദ്യാർത്ഥികളുടെ യോഗം 13.01.2017 വെളളിയാഴ്ച 2 മണിക്ക് നഗരസഭ ടൗൺഹാളിൽ വെച്ച് ചേരുന്നു. ബന്ധപ്പെട്ട കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *