KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത്കര പെരുവാക്കുറ്റി വയലിൽ കല്യാണി (80) നിര്യാതയായി

കൊയിലാണ്ടി: നമ്പ്രത്ത്കര പെരുവാക്കുറ്റി വയലിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: കുമാരൻ, വാസു, ഗീത, സുനിത, വിനീത, മരുമക്കൾ: റീന (നടുവണ്ണൂർ), ബാബു (കൂമുള്ളി), ശിവദാസൻ (കാട്ടാംവള്ളി), പരേതനായ രവി (കുറുവങ്ങാട്). സഞ്ചയനം: വെള്ളിയാഴ്ച.

Share news