KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ പരേതനായ കരുണാകരൻ നായരടെ ഭാര്യ രാമറ് കണ്ടി ശാന്തമ്മ (67) 

കൊയിലാണ്ടി: നടുവത്തൂർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ രാമറ് കണ്ടി ശാന്തമ്മ (67)  നിര്യാതയായി. മക്കൾ: പ്രീത ആർ കെ, പ്രസീദ, പരേതനായ പീതാംബ രൻ. മരുമക്കൾ: ബാബു എടക്കര, ജയരാജൻ (മാടാട്ടിൽ എടക്കുളം). സഹോദരങ്ങൾ: രാമറ് കണ്ടി പ്രേമൻ, ആർ. കെ രാമകൃഷ്ണൻ, ശ്യാമള. സഞ്ചയനം: ബുധനാഴ്ച. 

Share news