KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

കൊയിലാണ്ടി: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര ജീവനക്കാരും ഊരാളന്മാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വനദുർഗ്ഗാ ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ നമ്പൂതിരിയിൽ നിന്നും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർ രാജ് ഫണ്ട് ഏറ്റുവാങ്ങി. ഹരിദാസൻ നമ്പീശൻ, ടി. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!