KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി, കിഴക്കെ വളപ്പിൽ സുകുമാരൻ (72) നിര്യാതനായി

കൊയിലാണ്ടി: വിരുന്നുകണ്ടി കിഴക്കെ വളപ്പിൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ; പരേതയായ ശശികല. മക്കൾ; ഓമന, ശിഖ, ജിഷ.  മരുമക്കൾ: അനിൽകുമാർ, സജിത്ത്, റിജേഷ്. സഹോദരങ്ങൾ: മാധവി, രോഹിണി, രുദ്രാണി, ദേവി, കാർത്ത്യായനി. പരേതരായ നാരായണൻ, കൃഷ്ണൻ, ലക്ഷ്മി.
Share news