നടുവത്തൂർ പരുത്തികുഴിയിൽ, നടമൽ രാധ (55) നിര്യാതയായി

കൊയിലാണ്ടി: നടുവത്തൂർ പരുത്തികുഴിയിൽ, നടമൽ രാധ കെ കെ. (55) നിര്യാതയായി. (കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ NHM – RBSK നേഴ്സ് ആയിരുന്നു). പരേതനായ പന്തലായനി കോട്ടക്കുന്നുമ്മൽ ആണ്ടിയുടെയും, പാഞ്ചാലിയുടെയും മകളാണ്. ഭർത്താവ്: മണി (നടമൽ). മക്കൾ: റജിൻ മണി (സ്റ്റാഫ് നേഴ്സ്, ബേപ്പൂർ ഫിഷറിസ് മറൈൻ ആംബുലൻസ്), നേഹ മണി. മരുമകൻ: അഖിലേഷ് അരിക്കുളം. സഹോദരങ്ങൾ: വിനോദൻ, ലീല, ദേവി, ശാന്ത, പ്രേമ, ഉഷ, റീന, മിനി. സംസ്കാരം: 10 മണിക്ക് നടുവത്തൂർ പോസ്റ്റ് ഓഫീസ് സമീപം വീട്ടുവളപ്പിൽ.
