KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ് (54

തിക്കോടി: തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ് (54) നിര്യാതനായി. ബാപ്പ പരേതരായ മൊയ്തുവിൻ്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: റംഷിദ, മുഹ്സിന. മരുമക്കൾ: ഫർഷാദ്, നവാസ് സഹോദരങ്ങൾ: മൂസ, ആലി, മമ്മദ്, ജമാൽ, സുഹറ, റുഖിയ പരേതയായ ബീവി.
Share news