KOYILANDY DIARY.COM

The Perfect News Portal

ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ അഖണ്ഡനാമ ജപം

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നടത്തുന്ന അഖണ്ഡനാമ ജപം ഒമ്പതിന് നടക്കും. പ്രസാദഊട്ടുമുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *