KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി :  കൊരയങ്ങാട് തെരുവിലെ തെക്കെ തലക്കൽ ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ പി.കെ. നാരായണൻ. മക്കൾ: ഒ. കെ. രാമൻകുട്ടി (റിട്ട: എൽ.ഐ.സി.),  ഒ. ഹരിദാസ്  (റിട്ട.’ സെയിൽ ടാക്സ് ), ഒ.കെ. ബാലകൃഷ്ണൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), നളിനി, സീതാലക്ഷ്മി, പുഷ്പലത, ഒ.കെ.ശാന്തി ദാസ് (ബിസിനസ്). മരുമക്കൾ. സുഭദ്ര, സാവിത്രി (റിട്ട: അധ്യാപിക) രജനി, സുമ, ശിവദാസൻ (റിട്ട: എയർ ഫോഴ്സ് ), നാരായണൻ (ശ്രീവാസാ ടെക്സ്റ്റ് യിൽസ് കോഴിക്കോട്), പരേതനായ രാമൻ ( പന്തലായനി വീവേഴ്സ് സൊസൈറ്റി സെക്രട്ടറി).

Share news

Leave a Reply

Your email address will not be published. Required fields are marked *