KOYILANDY DIARY.COM

The Perfect News Portal

ഇ.സി. ലീലാവതി അമ്മ

കൊയിലാണ്ടി: വിയ്യൂരിൽ പരേതനായ കുറ്റിയിൽ ബാലൻ നായരുടെ (അദ്ധ്യാപകൻ) ഭാര്യ ഇ. സി. ലീലാവതി അമ്മ (68) നിര്യാതയായി. മക്കൾ-ഗോപകുമാർ (കുറുവങ്ങാട് സെൻട്രൽ യു. പി. സ്‌കൂൾ), അനിത് കുമാർ (ഡി.ആർ.ഡി.എ.മലപ്പുറം), സുപർണ (പുളിയഞ്ചേരി യു.പി.സ്‌കൂൾ). മരുമക്കൾ-ഹരിദാസ് മണാട്ട് (എസ്.ബി.ടി.മേപ്പയ്യൂർ), കിഴക്കേടത്ത് രേഖ (കുറുവങ്ങാട് സെൻട്രൽ യു.പി.സ്‌കൂൾ), കിനാത്തിൽ ജിഷി (കോഴിക്കോട് കോർപ്പറേഷൻ).സഞ്ചയനം ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *