KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം എടക്കുടി രാജഗോപാലൻ (68)

പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം എടക്കുടി രാജഗോപാലൻ (68) നിര്യാതനായി. ഭാര്യ: പ്രമീള (മുൻ കൗൺസിലർ പയ്യോളി മുൻസിപ്പാലിറ്റി, പന്തലായനി സ്വദേശി). മക്കൾ: രമ്യ, രഞ്ജിത്ത്. (ഇരുവരും ആസ്ത്രേലിയ). സംസ്കാരം രാവിലെ 11 മണിക്ക്.

Share news