വെങ്ങളം മുത്താച്ചിക്കാവിൽ താമസിക്കും വഴിപോക്കിൽ കാതിരി നിര്യാതനായി

വെങ്ങളം: മുത്താച്ചിക്കാവിൽ താമസിക്കും വഴിപോക്കിൽ കാതിരി (78) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന കണയംകണ്ടി. മക്കൾ: ഷാഹിർ (കേരള എൻ ജി ഒ യൂണിയൻ കോഴിക്കോട് ജില്ലാ ട്രഷറർ, എൽ എസ് ജി ഡി പി എ യു സീനിയർ ക്ലാർക്ക്), ആഷിക് (ഇ എസ് ഐ ചെറുവണ്ണൂർ). മരുമക്കൻ: സാബിറ (മുൻ മെമ്പർ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്, സിപിഐ(എം) കൃഷണകുളം ബ്രാഞ്ച് അംഗം), ശരീഫ (പൊയിൽക്കാവ്). സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചി മമ്മു, മൊയ്തി, കുഞ്ഞായിൻ കുട്ടി, അബ്ദുല്ല കുട്ടി.
