KOYILANDY DIARY

The Perfect News Portal

വേലയില്ലാ പട്ടധാരി 2 ഫസ്റ്റ് ലുക്ക് പുറത്ത്

സൗന്ദര്യ രജനികാന്താണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇടവേളയ്ക്ക് ശേഷം കജോള്‍ തമിഴ് ചിത്രത്തിലേക്ക്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത മിന്‍സാരക്കനവില്‍ നായികയായിരുന്നു കജോള്‍. പ്രഭുദേവ, അരവിന്ദ് സാമി എന്നിവര്‍ ക്കൊപ്പമായിരുന്നു. നാല് ദേശീയ പുരസ്കാരങ്ങളും മുന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

വേലയില്ലാ പട്ടധാരി 2 ല്‍ വില്ലന്‍ വേഷത്തിലാണ് കാജോള്‍ ചെയ്യുന്നത്. അമലാ പോള്‍, സമുദ്രക്കനി, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *