KOYILANDY DIARY.COM

The Perfect News Portal

പന്തലായനി നയനത്തിൽ എം.സി. നാരായണൻ (75 ) നിര്യാതനായി.

കൊയിലാണ്ടി: പന്തലായനി നയനത്തിൽ എം.സി. നാരായണൻ (75 ) നിര്യാതനായി. ഭാര്യ: പത്മജ കുമാരി (റിട്ട: മാനേജർ, കേരള ബേങ്ക് കൊയിലാണ്ടി). മക്കൾ: അനുരാജ്. എൻ. പി. (ഹൈദരാബാദ്), അതുൽ എൻ. പി. മരുമകൾ: രേഖ അനുരാജ്, സഹോദരങ്ങൾ: ഗോപാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ, ലത, ദേവിക, പരേതയായ ശ്രീദേവി. സംസ്കാരം രാത്രി 10 മണിക്ക്.

Share news