KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ 5.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നുണ്ട്. കൊയിലാണ്ടി പോലീസ് നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Share news
error: Content is protected !!