KOYILANDY DIARY.COM

The Perfect News Portal

അന്ധവിശ്വാസം: 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു

തമി‍ഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന് കരുതിയാണ് കൊലപാതകം. 

Share news