Koyilandy News Obituary മൂടാടി കളരിവളപ്പിൽ ദില്‍ന ഫാത്തിമ (17) 1 year ago koyilandydiary കൊയിലാണ്ടി: മൂടാടി കളരിവളപ്പിൽ ദില്‍ന ഫാത്തിമ (17) നിര്യാതയായി. കാപ്പാട് ഇലാഹിയ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. പിതാവ്: ഹനീഫ (ഖത്തർ). മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് പിടികൂടി