KOYILANDY DIARY.COM

The Perfect News Portal

പഴയകാല ജനസംഘം പ്രവർത്തകൻ അയ്യാലിൽ ശങ്കരൻ നായർ (78)

കൂമുള്ളി: പഴയകാല ജനസംഘം പ്രവർത്തകൻ കൂമുള്ളി അയ്യാലിൽ ശങ്കരൻ നായർ (78) നിര്യാതനായി. (റിട്ട. കോഴിക്കോട് കോർപ്പറേഷൻ). ഭാര്യ: ശാന്ത. മക്കൾ: അനിൽകുമാർ, അനൂപ് കുമാർ. സഹോദരങ്ങൾ: ദാമോദരൻ നായർ (റിട്ട: എസ്.സി,എസ്.ടി ഹോസ്റ്റൽ ഡിപ്പാർട്മെന്റ്), കാർത്ത്യായനി, ജാനു, പരേതയായ നാരായണി. ശവസംസ്കാരം: രാത്രി 8 മണിക്ക് വീട്ടു വളപ്പിൽ.

Share news