KOYILANDY DIARY.COM

The Perfect News Portal

നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആഘോഷം ഡിസംബര്‍ 12-ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഭക്തിയും സമൂഹവും എന്നവിഷയത്തില്‍ ഡോ.പിയൂഷ് എം നമ്പൂതിരി പ്രഭാഷണം നടത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *