KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട്‌ എൻഐടിയിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിംഗ് പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്നാട് സേലം സ്വദേശി വിനോദാണ് കുത്തിയത്. പ്രതിയെ കുന്നമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ അധ്യാപകനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. 

Share news
error: Content is protected !!