KOYILANDY DIARY

The Perfect News Portal

ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കജ് അദ്വാനിക്ക് വെങ്കലം

ദോഹ: ഐബിഎസ്‌എഫ് ലോക സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം. സെമിയില്‍ വെയ്ല്‍സിന്റെ ആന്‍ഡ്രു പഗേറ്റിനോടു 2-7 പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ അദ്വാനിയുടെ പ്രതീക്ഷകള്‍ വെങ്കലത്തില്‍ ഒതുങ്ങിയത്. സ്കോര്‍: 14-74, 8-71, 0-87, 78-64, 0-81, 70-37, 7-80, 37-68, 19-74. പതിനഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള അദ്വാനിക്ക് തിരിച്ചടിയായത് തുടര്‍ച്ചായ മത്സര ക്രമമാണ്.

Leave a Reply

Your email address will not be published. Required fields are marked *