KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര പടത്തുകടവിൽ പാറാംതോട്ടത്തിൽ മറിയാമ്മ (102)

പേരാമ്പ്ര പടത്തുകടവിൽ പാറാംതോട്ടത്തിൽ മറിയാമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: തോമസ്, അന്നക്കുട്ടി, മേരി, ലീലാമ്മ, തെയ്യാമ്മ, ജോസഫ്, റോസമ്മ. മരുമക്കൾ: ബാബു കൊച്ചു താഴത്ത്, തങ്കച്ചൻ പരത്താൽ, മിനി വെളിയംകുളത്ത്, അപ്പച്ചൻ ആലുങ്കൽ, പരേതരായ അച്ചാമ്മ കാനാട്ട്, ജോസഫ് എടാട്ടുകുന്നേൽ, തങ്കച്ചൻ ഈയലേൽ. 

Share news