KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പരപ്പിൽ വയലിൽ അകത്ത് പി.വി. മമ്മു (74)

കൊയിലാണ്ടി: പരപ്പിൽ വയലിൽ അകത്ത് പി.വി. മമ്മു (74) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: റഷീദ്, ആബിദ, താജീബ്. മരുമക്കൾ: യഹ്‌യ, ശബ്ന, നൗഷിറ.
Share news