KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം അരങ്ങാടത്ത്, വയപ്പുറത്ത് കുറ്റി (മർവ) അബൂബക്കർ (75)

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം അരങ്ങാടത്ത്,  വയപ്പുറത്ത് കുറ്റി (മർവ) അബൂബക്കർ (75) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷാജിദ് (ഖത്തർ), ഷബാദ് (ഖത്തർ), ഷാനിദ് (ഖത്തർ), ഷഹന. മരുമക്കൾ: ഫൈസൽ, ഷംല ഷാജി, അഫ്ന ഷബാദ്, നാഫിയ. മയ്യത്ത് നിസ്ക്കാരം രാവിലെ 8 മണിക്ക് മാടാക്കര ജുമാ മസ്ജിദിൽ.

Share news