KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ പരേതനായ അന്നപൂർണ ഗോവിന്ദൻ നായരുടെ ഭാര്യ പദ്മിനി അമ്മ (65)

കൊയിലാണ്ടി: മേലൂർ പരേതനായ അന്നപൂർണ ഗോവിന്ദൻ നായരുടെ ഭാര്യ പത്മിനി അമ്മ (65) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ആശ. ജമതാക്കൾ: ഹരീഷ് ബാബു, ജിഷ. സംസ്കാരം: ഞായറാഴ്ച കാലത്ത് 9മണിക്ക് വീട്ടുവളപ്പിൽ.

Share news