KOYILANDY DIARY.COM

The Perfect News Portal

ഇ. കുമാരൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: ഇ. കുമാരൻ മാസ്റ്ററുടെ നിര്യാണത്തിൽ എൽജെഡി മുൻസിപ്പൽ കമ്മറ്റി  അനുശോചിച്ചു. എൽജെഡി. കൊയിലാണ്ടി മണ്ഡലം മുൻ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവും, തിക്കോടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ ഉജജ്വല നേതൃത്വം കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവുമാണെന്ന് നേതാക്കൾ പറഞ്ഞു.
യോഗത്തിൽ എൽജെഡി മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് അഡ്വ: ടി. കെ. രാധാകൃഷ്ണൻ, സി. കെ. ജയദേവൻ, ഗിരീഷ് കോരംങ്കണ്ടി, പി. ചന്ദ്രൻ മാസ്റ്റർ, ടി. ശശിധരൻ, ഇ. പി. മുകുന്ദൻ, ടി. പി. അനിൽകുമാർ, ബാലൻ നായർ, ബാബു ചിറക്കൽ തുടങ്ങിയവർ സംസാരിച്ചു.
Share news
error: Content is protected !!