Koyilandy News ആർ ആർ ഫാമിലി ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്തു 2 years ago koyilandydiary ആർ ആർ ഫാമിലി ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്തു. കൊല്ലം നെല്ല്യാടി റോഡ് നരിമുക്കിലാണ് ബ്യൂട്ടിപാർലർ പ്രവർത്തനമാരംഭിച്ചത്. നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ അരീക്കൽ ഷീബ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. Share news Post navigation Previous കൊയിലാണ്ടി പന്തലായനി കാരുകുളങ്ങര (സിയസ്സ്) ചന്ദ്രശേഖരൻ (73)Next കൊയിലാണ്ടി ആറ്റുപുറത്ത് ജിനചന്ദ്രൻ (52)