Breaking News Koyilandy News പെരുവട്ടൂർ ചെറിയപുറം ശ്രീ പരദേവത ക്ഷേത്ര ആഘോഷ വരവ് 3 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപുറം ശ്രീ പരദേവത പേരില്ലാത്തൊൻ ക്ഷേത്ര മഹോത്സവതോടനുബന്ധിച്ച് അറുവയൽ ഭാഗത്തുനിന്നും ആരംഭിച്ച പൊതുവരവ് ആകർഷകമായി. താലപ്പൊലി, വാദ്യമേളങ്ങൾ, ദേവ നൃത്തരൂപങ്ങൾ ആഘോഷ വരവിന് മിഴിവേകി. Share news Post navigation Previous സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം സിപി മണിക്ക് ലഭിച്ചുNext പ്രതിരോധ ജാഥ: കർകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബര ജാഥ