Koyilandy News Obituary പന്തലായനി കാട്ടുവയൽ പുതുക്കുടി വീട്ടിൽ വേണുഗോപാലൻ (74) 3 years ago koyilandydiary കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ പുതുക്കുടി വീട്ടിൽ വേണുഗോപാലൻ (74) നിര്യാതനായി. പരേതരായ കുഞ്ഞപ്പനായരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: സിനി, സന്തോഷ്. മരുമക്കൾ: ഷിജു, ശരണ്യ. സംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous കൂൾബാറിലെ മാലിന്യങ്ങൾ തോട്ടിൽ തള്ളി. കടയുടമക്ക് പിഴ.Next നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം