Breaking News Kerala News ക്രൈം വാരിക എഡിറ്റർ നന്ദകുമാര്‍ അറസ്റ്റിൽ 3 years ago koyilandydiary കൊച്ചി: ക്രൈം വാരിക എഡിറ്റർ പി. നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. Share news Post navigation Previous മണ്ണിനെ തൊട്ടറിഞ്ഞ് സി.കെ.ജി.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾNext വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്: പ്രതികൾക്ക് ജീവിത അവസാനംവരെ തടവ്