KOYILANDY DIARY.COM

The Perfect News Portal

പന്തലായനി എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിനി ആവണിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: പന്തലായനി എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിനി ആവണിയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പി.ടി.എ. പ്രസിഡണ്ട് എ. കെ. സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എ.പി. പ്രബീത്, പി. പി. രാധാകൃഷ്ണൻ, പി.കെ. രഘുനാഥ്, ഗീത. എം. കെ. (എച്ച്.എം), അൻസാർ കൊല്ലം, റിയ. എസ്. അനസ്, അതുല്യ ടി.വി, ലിഗേഷ് കുമാർ , ശ്രീജിത്ത് കെ.കെ. സാലി ജോസ്, നാരായണൻ രാരങ്കണ്ടി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!