KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കോതമംഗലം “വിസ്മയ” യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: പ്രസീത (എറണാകുളം), സുധീര (എച്ച്. എം അന്നശ്ശേരി എൽ.പി സ്‌ക്കൂൾ), മഹിത (ടീച്ചർ, പെരുമണ്ണ), രോഷ്ണി (ബാംഗ്ലൂർ), മനോജ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി മൂടാടി). മരുമക്കൾ: പ്രകാശൻ (എറണാകുളം), ബാലകൃഷ്ണൻ (അത്തോളി), പരേതനായ ഗോവിന്ദൻ (പെരുമണ്ണ), അരവിന്ദാക്ഷൻ (ബാഗ്ലൂർ), ബീന (ടീച്ചർ, ഗവ: ഗേൾസ് എച്ച്. എസ്. കൊയിലാണ്ടി).

Share news