KOYILANDY DIARY.COM

The Perfect News Portal

ഗസ്റ്റ് ലക്ചറർ ഇന്റർവ്യു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ; ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ്‌ 12ന് 10 മണിക്ക് ഹയർസെക്കണ്ടറി ഓഫീസിൽ ഹാജരാവേണ്ടതാണ്.

Share news