കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവധ ക്ലബ്ബുകളുടെ പ്രവർത്തനം ‘സമന്വയം’ ഡോ: ഇസ്മയിൽ മരുതേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടി.കെ.മോഹനാംബിക അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശാന്ത, ലയന യൂസഫ് ഭഗീരഥ്, ആദില, നിയാമുള്ള എന്നിവർ സംസാരിച്ചു.