KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> വിയ്യൂർ കുനിയിൽ ചിരുത (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: രാജൻ, ശാന്ത, ദേവി, മാധവി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: കുഞ്ഞിരാമൻ, രമ, ദമയന്തി. സഞ്ചയനം: ഞായറാഴ്ച.

Share news