നിര്യാതയായി

കൊയിലാണ്ടി: അണേല സഖാവ് യു.കെ.കുഞ്ഞിച്ചോയിയുടെ ഭാര്യ ഊരാളികുന്നത്ത് കല്യാണി(85) നിര്യാതയായി. ദീർഘകാലം അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ(എം) ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു.
മക്കൾ; യു.കെ.രാമകൃഷ്നൻ, യു.കെ.കുഞ്ഞിക്കേളപ്പൻ, യു.കെ.രാധ, യു.കെ.സദാനന്ദൻ.
മരുമക്കൾ: ബാലൻ (പനങ്ങാട്), ലളിത (എകരൂൽ), പുഷ്പ (മുക്കാളി), റീന (മക്കട). ശവശംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീ ട്ടുവളപ്പിൽ.
