KOYILANDY DIARY.COM

The Perfect News Portal

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവധാര വരിസംഖ്യ സ്വീകരിക്കൽ മേഖലാതല ഉദ്ഘാടനം സെക്രട്ടറി വി.എം അനൂപ് കുറുവങ്ങാട് സെൻട്രൽ യൂണിറ്റിലെ സാരംഗി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Share news