KOYILANDY DIARY.COM

The Perfect News Portal

പുതിയങ്ങാടി ബീബി (79)

കൊയിലാണ്ടി: പുതിയങ്ങാടി പരേതനായ സാദിരി കോയയുടെ ഭാര്യ ബീബി (79) നിര്യാതയായി. മക്കൾ: പി. എം നിയാസ് (കെ.പി.സി.സി ജനറൽ സെക്രട്ടറി), ഷക്കീല, ഷാജ്ന (റിയാദ്), പരേതരായ നാസർ, നജീബ്. മരുമക്കൾ: ഇബ്രാഹിം സുബ്ഹാൻ(റിയാദ്), റഷീദ, സീനത്ത്, ഹസ്ന.


Share news

Leave a Reply

Your email address will not be published. Required fields are marked *