Breaking News Calicut News Koyilandy News കൊല്ലം നങ്ങംവീട്ടിൽ സദാനന്ദൻ (പ്രിയൻ) (54) 3 years ago koyilandydiary കൊയിലാണ്ടി: കൊല്ലം നങ്ങംവീട്ടിൽ സദാനന്ദൻ (പ്രിയൻ) (54) നിര്യാതനായി. ലോട്ടറി ഏജൻ്റായിരുന്നു. ഭാര്യ: ബീന, മക്കൾ: അഭിനന്ദ്, സായ്കൃഷ്ണ. അച്ചൻ: പരേതനായ ഗോപാലൻ, അമ്മ: മാധവി സഹോദരങ്ങൾ: ചന്ദ്രൻ, ശിവദാസൻ, ഗൗരി. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous ആദിവാസികളുടെ കുടിൽ പൊളിച്ച കേസിൽ HRDS സെക്രട്ടറി അറസ്റ്റിൽNext കർഷകസംഘം ഏരിയാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു