Breaking News Calicut News Koyilandy News മണമൽ പുതിയ വളപ്പിൽ ‘ദീപ്തിയിൽ’ പി. വി. വിനോദ് കുമാർ (64) 3 years ago koyilandydiary കൊയിലാണ്ടി: മണമൽ പുതിയ വളപ്പിൽ പരേതരായ വേലായുധന്റെയും ജാനകിയുടെയും മകൻ ദീപ്തിയിൽ പി. വി. വിനോദ് കുമാർ (64) നിര്യാതനായി. ഭാര്യ: ദീപ. മകൾ: നവീന വിനോദ് സഹോദരങ്ങൾ: സുഷമ, പരേതനായ സന്തോഷ് കുമാർ, ശവസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous മട്ടന്നൂരിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചുNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ