KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗുല്‍സാറില്‍ കാപ്പാട് ചെറിയ അറക്കല്‍ മുഹമ്മദ്‌കോയ (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: താജുദ്ദീന്‍, ഷംസുദ്ദീന്‍, മനാഫ്, നുസ്‌റത്ത്, ഷര്‍മിന. മരുമക്കള്‍: മന്‍സൂര്‍ (ബഹ്‌റൈന്‍),റഫീഖ് (ആനവാതില്‍), വിനീത ബീഗം, ഷാനിജ.