KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പാലക്കുളം പരേതനായ വലവീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മകൻ: ബാബുരാജ്, മരുമകൾ: ഷിഞ്ചു അരിക്കുളം. സഹോദരങ്ങൾ: മാലതി (പന്തലായനി), കുഞ്ഞിക്കണാരൻ (പന്തലായനി), പി. കെ. ശിവൻ (കൊല്ലം) പരേതരായ ലക്ഷ്മിക്കുട്ടി, കമല, രോഹിണി.