KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി. കോളേജിലെ പെണ്‍കുട്ടികള്‍ മദ്യപാനത്തിനും പുകവലിക്കുമെതിരെ റാലിനടത്തി

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. കോളേജിലെ പെണ്‍കുട്ടികള്‍ മദ്യപാനത്തിനും പുകവലിക്കുമെതിരെ റാലിനടത്തി. പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. അനില്‍കുമാര്‍ നേതൃത്വം നല്‍കി. കോളേജില്‍ നിന്ന് തുടങ്ങിയ റാലി കൊല്ലം ടൗണില്‍ സമാപിച്ചു.