KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മൈതാനി വളപ്പില്‍ എം. വി നാണിഅമ്മ (95)

കൊയിലാണ്ടി: മൈതാനി വളപ്പില്‍ പരേതനായ ഇമ്പിച്ഛന്റെ ഭാര്യ എം. വി നാണിയമ്മ (95) നിര്യാതായായി. മക്കൾ: മുരളി, പ്രശാന്ത്, ശിവാനന്ദൻ (ബാബു), രാജീവൻ, ബേബി, പരേതരായ പ്രദീപൻ, ബീന. മരുമക്കൾ: സുമ, വസന്ത, പൂർണിമ, രമണി.

Share news

Leave a Reply

Your email address will not be published. Required fields are marked *