KOYILANDY DIARY

The Perfect News Portal

ചേലിയ തറക്കുതാഴെ സുകുമാരൻ (53)

കൊയിലാണ്ടി: ചേലിയ തറക്കുതാഴെ സുകുമാരൻ (53) നിര്യാതനായി. പരേതനായ ചെറുകുനി മാധവൻ, ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: പ്രസീത. മക്കൾ; അഖിൽ കുമാർ, ആതിര. സഹോദരങ്ങൾ; രാജി, പരേതയായ സുമതി. സഞ്ചയനം; ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *