KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ വാളിക്കണ്ടി ചന്ദ്രിക (55)

കീഴരിയൂർ: വാളിക്കണ്ടി ചന്ദ്രിക (55) നിര്യാതയായി. ഭർത്താവ്: ജനാർദ്ദനൻ. മക്കൾ: ബിജു, ഷിജു, ഷൈജു. മരുമക്കൾ: സോണി (മേലൂർ), പ്രിയ (തൃശ്ശൂർ), ആര്യ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: ബാബു, നാരായണൻ, ലീല (നടുവത്തൂർ).

Share news

Leave a Reply

Your email address will not be published. Required fields are marked *