KOYILANDY DIARY

The Perfect News Portal

പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കി: യുവതിക്ക് ഭര്‍തൃ വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം

ലക്‌നൗ: രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ മഹോദ ജില്ലയിലാണ് സംഭവം.  മാനസീക പീഡനവും അക്രമവുമായിരുന്നു ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടിവന്നതെന്ന് യുവതി പറഞ്ഞു.  ആണ്‍കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. രണ്ടാമത്തെ പെണ്‍കുഞ്ഞ് പിറന്നപ്പോഴാണ് മര്‍ദനം കൂടിയത്. പട്ടിണിക്കിടുക പതിവായിരുന്നു  ഇതിനാല്‍ ജോലിക്ക് പോകാന്‍  തീരുമാനിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *