KOYILANDY DIARY

The Perfect News Portal

തിക്കോടി പാലോളി താഴ ജാനു (77)

തിക്കോടി പാലോളി താഴ ജാനു (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലകൃഷ്ണൻ (CPIM പടവലത്ത് കുനി ബ്രാഞ്ച് അംഗo, മത്സ്യതൊഴിലാളി യൂണിയൻ പയ്യോളി ഏരിയ കമ്മറ്റി അംഗം), സത്യൻ, അജിത, ഗിരീശൻ, ഹരീഷൻ, പരേതനായ ശിവൻ. മരുമക്കൾ: രേവതി (CPIM പടവലത്ത് കുനി ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ തിക്കോടി സൗത്ത് മേഖല കമ്മറ്റി അംഗം), നിഷ, ഷാജി, അനില, നിഷ.

Leave a Reply

Your email address will not be published. Required fields are marked *